Breaking News

വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെളുപ്പിന് 1.35-നും 1.40 നും ഇടയിൽ .പ്രഭവകേന്ദ്രം അറിവായിട്ടില്ല. കോടോം ബേളൂർ ,വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം , ബളാൽ,കള്ളാർ പഞ്ചായത്തുകളിൽ വലിയമുഴക്കം ഉണ്ടായി .വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും തഹസീദാർ പി.വി.മുരളി അറിയിച്ചു.

No comments