നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട് കാരണവർ ഡോ.കെ.മുരളീധരൻ നായർ (82) അന്തരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട് കാരണവർ ഡോ.കെ.മുരളീധരൻ നായർ (82) അന്തരിച്ചു. റെയിൽവേ മെയിൽ സർവീസിലെ റിട്ട. ഇൻസ്പെക്ടറും എഫ്.എൻ.പി.ഒ മുൻ സംസ്ഥാന സെക്രട്ടറിയും ആയിരുന്നു. മഞ്ചേരിയിലാണ് താമസം. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അനുഗ്രഹം കരിപ്പോത്ത് ഭവനത്തിലേക്ക് കൊണ്ടുവരും. സംസ്കാരം പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തിൽ.
No comments