Breaking News

നീലേശ്വരം കൊല്ലൻ കൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠ മഹോൽസവം:ബ്രോഷർ പ്രകാശനം ചെയ്തു.

നീലേശ്വരം മൂലപ്പള്ളി കൊല്ലൻ കൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
നീലേശ്വരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗ്ഗവി പ്രകാശന കർമം നിർവഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ 24 വാർഡ് മെമ്പർ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ പി.യു. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു വർക്കിംഗ് ചെയർമാൻ രാമകൃഷ്ണൻ എം.
ജനറൽ കൺവീനർ ഗിരീഷ് കുമാർ കള്ളാർ, വളണ്ടിയർ കമ്മിറ്റി കൺവീനർ സതീശൻ കുണ്ടത്തിൽ, സുഭാഷ് പടന്നക്കാട് (പബ്ലിസിറ്റി ), രവി പാടിക്കാനം (പ്രോഗ്രാം കമ്മിറ്റി ),വിനോദ് ചെക്യർപ്പ് (പൂജ ),പത്മിനി ചീർമക്കാവ് (മാതൃസമിതി ), സുധാകരൻ വൈനിങാൽ (കലവറ കമ്മിറ്റി ),തമ്പാൻ (ലൈറ്റ് &സൗണ്ട് ), രമേശൻ വി. (സ്വീകരണ കമ്മിറ്റി ) രാജേഷ് പടന്നക്കാട് (ഫിനാൻസ് ), പ്രഭാകരൻ മേനിക്കോട്ട് (ഭക്ഷണ കമ്മിറ്റി ), എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു രാഘവൻ ഐങ്ങോത് (ട്രഷറര്‍ ആഘോഷക്കമ്മിറ്റി )നന്ദി പറഞ്ഞു.

No comments