നീലേശ്വരം ചെമ്മാക്കരയിലെ എം കെ ബാലൻ (77) അന്തരിച്ചു.
നീലേശ്വരം ചെമ്മാക്കരയിലെ എം കെ ബാലൻ (77) അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: അനിൽകുമാർ (ഗൾഫ്), ലസിത (വെള്ളൂർ). മരുമക്കൾ: കുഞ്ഞിക്കൃഷ്ണൻ (വെള്ളൂർ), സുനിത (പൊയ്യക്കര). സഹോദരൻ: പരേതനായ കെ പ്രഭാകരൻ. 1974 ലെ പള്ളിക്കര തോക്ക്‌കേസിൽ പോലീസ് മർദനമേറ്റു. ജയിൽവാസവുമനുഷ്ഠിച്ചു. മുൻ എം പി, പി കരുണാകരൻ, സി പി എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എം എൽ എ, നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
No comments