കരിന്തളം കൂവാറ്റിയിലെ മണിയറ നാരായണി(67) അന്തരിച്ചു. ഭർത്താവ്: വി കെ കുഞ്ഞികൃഷ്ണൻ.മക്കൾ: എം ഉണ്ണികൃഷ്ണൻ, എം ശോഭന, എം മഹേന്ദ്രൻ. മരുമക്കൾ: എം സുനിത (ചേടിറോഡ്), വി കെ ഗോപാലകൃഷ്ണൻ (കോതോട്ട്), രേഷ്മ മഹേന്ദ്രൻ (കുമ്പളപള്ളി).
No comments