റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പുതുക്കൈ താമരാക്കുഴി വീട്ടിൽ പവിത്രൻ (62) അന്തരിച്ചു.
റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പുതുക്കൈ താമരാക്കുഴി വീട്ടിൽ പവിത്രൻ (62) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 1 മണിക്ക് വീട്ടുവളപ്പിൽ സംസ്‍കാരം.ഭാര്യ: ശ്രീലത (ടീച്ചർ, ലിറ്റിൽ ഫ്ലവർ സ്കൂൾ കാഞ്ഞങ്ങാട്)
മക്കൾ: അജ്ജന, ഹരിമുരളി .
No comments