Breaking News

നീലേശ്വരം മൂലപ്പള്ളിയിലെ പരേതനായ മടിയന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി വി കല്യാണി അമ്മ (100) അന്തരിച്ചു

നീലേശ്വരം മൂലപ്പള്ളിയിലെ പരേതനായ മടിയന്‍വീ ട്ടില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി വി കല്യാണി അമ്മ (100) അന്തരിച്ചു. മക്കള്‍: അരവിന്ദാക്ഷന്‍ (റിട്ട. കാനറ ബാങ്ക്‌), ടി വി ലീല (അര്‍ച്ചന ടൈപ്പ്‌റൈറ്റിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, നീലേശ്വരം), ടി വി ഗിരിജ (പടന്നക്കാട്‌), ടി വി വിജയന്‍ (മാനേജിങ്‌ ഡയറക്ടര്‍, സ്‌കോളര്‍ കോളേജ്‌), ടി വി ശ്രീധരന്‍ (റിട്ട എസ്‌ ഐ, നീലേശ്വരം), ടി വി രാജന്‍ (എക്‌സൈസ്‌). മരുമക്കള്‍: അനിത, കോരന്‍ (പടന്നക്കാട്‌), സംഗീത വിജയന്‍ (ജില്ലാ ജനറല്‍ സെക്രട്ടറി, സേവാഭാരതി), പരേതരായ സദാനന്ദന്‍, ഭരതന്‍ (റിട്ട പോസ്‌റ്റ്‌മാസ്‌റ്റര്‍). സഹോദരങ്ങള്‍: ടി വി കുഞ്ഞിക്കണ്ണന്‍ (റിട്ട എസ്‌ പി, പടന്നക്കാട്‌), ജാനകി, പരേതരായ രുഗ്മിണി, തമ്പായി. സഞ്ചയനം തിങ്കളാഴ്‌ച.

No comments