നിലേശരത്ത് - മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റhഉൽഘാടനം
നിലേശരത്ത് -പുതിയതായി പ്രവർത്തനമാരംഭിച്ച മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റിയുടെ ഉൽഘാടനം തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ നിർവ്വഹിച്ചു.
നിലേശ്വരം കൊട്ടും പുറത്ത് വാടക കെട്ടിടത്തിലാണ് പുതിയതായി പ്രവർത്തനമാരംഭിച്ചത്.
നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മറാഫി വായ്പാ വിതരണവും , പി.കരുണാകരൻ നിക്ഷേപ സ്വീകരണവും ഹൊസ്ദുർഗ്ഗ് അസിസ്റ്റൻ്റ് രജിസ്ട്രാൾ പി ലോഹിതാക്ഷൻ ഷേർട്സർട്ടിഫിക്കറ്റ് വിതരണവും
സേവിംഗ്സ് എക്കൌണ്ട് വിതരണം നിലേശ്വരംഅർബൻ ബേങ്ക് പ്രസിഡണ്ട് കെ.പി നാരായണനും റിപ്പോർട്ട് അവതരണം സംഘംസെക്രട്ടറി സുമചന്ദ്രനും നിർവ്വഹിച്ചു എം എൽ എ ക്ക് ഉള്ള ഉപഹാരം സൊസൈറ്റി പ്രസിഡണ്ട് കെ.വി ദാമോദരൻ നൽകി
കരുവാക്കാൽ ദാമോധരൻ, എ വി സുരേന്ദ്രൻ, ഉദയകുമാർ, കെ.രഘു എന്നിവർ സംസാരിച്ചു
കെ വി ദാമോധരൻ സ്വാഗതവും
No comments