Breaking News

കൊല്ലംപാറ വട്ടക്കല്ല് ചെമ്മട്ടിലെ കടാങ്കോടൻ കേളുനായർ (94) അന്തരിച്ചു.

കൊല്ലംപാറ വട്ടക്കല്ല് ചെമ്മട്ടിലെ കടാങ്കോടൻ കേളുനായർ (94) അന്തരിച്ചു.
ഭാര്യ: കുറുവാട്ട് പാർവ്വതിയമ്മ മക്കൾ :പത്മനാഭൻ (റിട്ട: മിലിട്ടറി) പുഷ്പവല്ലി( ബാനം), സരസ്വതി (ചുള്ളി) രജനി (അധ്യാപിക സെൻ്റ് പിറ്റേൾസ് സ്കൂൾ നീലേശ്വരം) രതീഷ് (സി പി എം വട്ടക്കല്ല് ബ്രാഞ്ച് സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ്) മരുമക്കൾ: ബാലചന്ദ്രൻ ( ചുള്ളി) ചന്ദ്രൻ കാഞ്ഞങ്ങാട്, പ്രസീന (സി പി എം കുറുഞ്ചേരി ബ്രാഞ്ചംഗം, കുടുംബശ്രീ ജില്ല മിഷൻ കാസർഗോഡ്)
പരേതരായ പത്മനാഭൻ, ശ്രീജ,
സഹോദരങ്ങൾ: ചന്തുനായർ (ചെമ്മട്ട്), പരേതരായ കുഞ്ഞമ്പുനായർ, ലക്ഷ്മിയമ്മ.

No comments