Breaking News

ചിത്താരി ചാമുണ്ഡിക്കുന്നിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ആലാമിപ്പള്ളി കല്ലഞ്ചിറയിലെ ഷിജു (35) വാണ് മരിച്ചത്. രാത്രി എട്ടോടെയാണ് സംഭവം. ചിത്താരി ചാമുണ്ഡിക്കുന്നിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വെൽഡിങ് തൊഴിലാളിയായിരുന്നു. പരേതനായ കുഞ്ഞിക്കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ്. ഭാര്യ: പരേതയായ അഞ്ജലി. സഹോദരങ്ങൾ: ഷിജിത്ത്, ഷീന.

No comments