കാസർകോട് പ്രസ് ക്ലബിന്റെ കെ കൃഷ്ണൻ അനുസ്മരണവും പ്രാദേശിക പത്രപ്രവർത്തക അവാർഡ് വിതരണവും നാളെ.
വൈകിട്ട് മൂന്നിന് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. മന്ത്രി വി അബ്ദുറഹ്മാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യ്യും. മാതൃഭൂമി ലേഖകൻ ബാബു പാണത്തൂരിന് കെ കൃഷ്ണൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് സമ്മാനിക്കും.
No comments