മടിക്കൈ പഞ്ചായത്തിലെ ജി യു പി എസ് പൂത്തക്കാൽ കെട്ടിട നിർമാണത്തിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 93.33 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഇ ചന്ദ്രശേഖരൻ എം എൽ എ അറിയിച്ചു.
പൂത്തക്കാൽ സ്കൂൾ കെട്ടിടം: 93.33 ലക്ഷം രൂപയുടെ ഭരണാനുമതി
Reviewed by test
on
January 24, 2025
Rating: 5
No comments