നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം: ബ്രോഷർ പ്രകാശനം ചെയ്തു. കേന്ദ്ര പെട്രൊളിയം മന്ത്രാലയം ഡയറക്ടർ ജനറൽ പി. മനോജ് കുമാർ ഡോ: വി. സുരേശനു നൽകി ബ്രോഷർ പ്രകാശനം ചെയ്തു. ഫെബ്രുവരി എട്ടു മുതൽ 11 വരെയാണ് കളിയാട്ടം.
നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം: ബ്രോഷർ പ്രകാശനം ചെയ്തു.
Reviewed by test
on
January 28, 2025
Rating: 5
No comments