കണ്ണൂർ യൂണിവേഴ്സിറ്റി സി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ കിനാനൂർ കരിന്തളം ഗവ:കോളേജിന് ഉജ്ജ്വല വിജയം.
പയ്യന്നൂർ കോളേജിൽ വച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി സി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ കിനാനൂർ കരിന്തളം ഗവ:കോളേജിന് ഉജ്ജ്വല വിജയം. ഫൈനൽ മത്സരത്തിൽ ആതിഥേയരായ പയ്യന്നൂർ കോളേജുമായാണ് ഏറ്റുമുട്ടിയാണ് കരിന്തളം കോളേജ് റണ്ണർ അപ്പ് കിരീടം സ്വന്തമാക്കിയത്. ഇതിലൂടെ യൂണിവേഴ്സിറ്റി ഇൻ്റർസോൺ ടൂർണ്ണമെൻ്റിലെക്ക് യോഗ്യത നേടി. കിരൺ പ്രേം ആണ് ടീം ക്യാപ്റ്റൻ
No comments