ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല സെമിനാർ നാളെ
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല സെമിനാർ നാളെ ഉച്ചയ്ക്ക് 2 മണിക്ക് പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ നടക്കും. സെമിനാറിൽ 'മതേതരത്വം വർഗീയത ' എന്ന വിഷയം ജിനേഷ്കുമാർ എരമം അവതരിപ്പിക്കും. താലൂക്ക് തലത്തിൽ സംഘടിപ്പിച്ച വായനമത്സര വിജയികൾക്ക് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സമ്മാനദാനം നടത്തും.
No comments