Breaking News

നീലേശ്വരം നീലായിയിലെ വി ടി നാരായണൻ (70) അന്തരിച്ചു.

നീലേശ്വരം നീലായിയിലെ വി ടി നാരായണൻ (70) അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: പ്രദീപൻ, സുജാത. മരുമക്കൾ: വിജി (തൃക്കരിപ്പൂർ), സുകു (പഴയങ്ങാടി). സഹോദരൻ: പരേതനായ വി ടി അമ്പൂഞ്ഞി. സഞ്ചയനം നാളെ

No comments