Breaking News

കീഴ് മാല പുതിയ സ്ഥാനത്ത് പാട്ടുത്സവം തുടങ്ങി.


കരിന്തളം കീഴ് മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രത്തിലെ ആറ് നാൾ നീണ്ടു നിൽക്കുന്ന പാട്ടുത്സവത്തിന് തുടക്കമായി. കിനാനൂർ കിരാതേശ്വര ക്ഷേത്രം. കിനാനൂർ മോലോത്ത് ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദീപവും തിരിയും കൊണ്ട് വന്നു . ദിവസവും രാത്രി 8 ന് തിരുവായുധം എഴുന്നള്ളത്ത് . മടക്ക എഴുന്നള്ളത്ത്. എഴുന്നള്ളത്ത് എന്നിവ നടക്കും' തിങ്കളാഴ്ച കൂട്ടായ് മാറ്റം. തേങ്ങയേറ് കളത്തിലരിയിടൽ ചടങ്ങോടെ പാട്ടുത്സവം സമാപിക്കും'

No comments