നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം & ലൈബ്രറി എം.ടി അനുസ്മരണം നടത്തി പി. സത്യനാഥൻ മാസ്റ്റർ ഉദിനൂർ അനുസ്മരണ പ്രഭാഷണം നടത്തി.എ.വി സജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ: പി പ്രഭാകരൻ നഗരസഭാ കൗൺസിലർ പി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.വി.വി മനോജ് കുമാർ സ്വാഗതം പറഞ്ഞു.
No comments