നീലേശ്വരം കാലിച്ചാമരം റെഡ്‌സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ വടക്കേ മലബാറിലെ പ്രമുഖ ടീമുകളെ അണിനിരത്തി വോളിബോൾ ടൂർണെന്റ് നടത്തും.
ഏപ്രിൽ 26 ന് കാലിച്ചാമരം ചിണ്ടേട്ടൻ സ്മാരക ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണെന്റ്. സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലിന് കാലിച്ചാമരത്ത് നടക്കും.
കാലിച്ചാമരത്ത് വോളിബോൾ ടൂർണമെന്റ്: സംഘാടക സമിതി രൂപീകരണം ഫെബ്രുവരി രണ്ടിന്
Reviewed by test
on
January 30, 2025
Rating: 5
No comments