Breaking News

വന്യ ജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം:ടി.വി. വിജയൻ മാസ്റ്റർ

മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യ ജീവികളെ നിയന്ത്രിക്കുന്നതിന് നിലവിലെ കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം പൊളച്ചെഴുത്തിന് വിധേയമാക്കണം.
        വേനൽക്കാലത്ത് വനത്തിൽ ജല ലഭ്യത ഉറപ്പു വരുത്തുന്നതിനും, ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ മൃഗങ്ങളുണ്ടോ എന്ന് അറിയുന്നതിനും പഠനങ്ങൾ നടത്തിക്കൊണ്ട് ജില്ലയിലെ മലയോര മേഖലയിൽ വന്യ ജീവികൾ നടത്തുന്ന ആക്രമണം തടയുന്നതിനായുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പുവരുത്തുന്നതിനാ വശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ടി.വി. വിജയൻ മാസ്റ്റർ ആവശ്യപ്പെട്ടു.

No comments