കുട്ടമത്ത് പൊന്മാലം തുള്ളുവൻ വീട്ടിൽ ടി. ശ്രീദേവിയമ്മ (77) അന്തരിച്ചു.
കുട്ടമത്ത് പൊന്മാലം തുള്ളുവൻ വീട്ടിൽ ടി. ശ്രീദേവിയമ്മ (77) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ കുട്ടമത്ത് പൊതുശ്മശാനത്തിൽ. ഭർത്താവ്: കന്യാടിൽ ഗോപാലൻ നായർ.
മക്കൾ : സതീഷ്ബാബു (നൂൺ മീൽ ഓഫീസർ ,എ ഇ ഒ ഓഫീസ് , ഹോസ്ദുർഗ് ,എൻ ജി ഒ യൂനിയൻ ജില്ലാ കമ്മറ്റിയംഗം), സുരേഷ്ബാബു (അബുദാബി),
മരുമക്കൾ: കെ. സുനില (എ യു പി എസ് ഓലാട്ട് ), ശ്രുതി.ഇ.ടി( എ യു പി എസ് പൊതാവൂർ )
No comments