Breaking News

നീലേശ്വരം മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയും അരമന തറവാട് കാരണവരുമായ അരമന ഗോപാലൻ നായർ അന്തരിച്ചു.

നീലേശ്വരം മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയും അരമന തറവാട് കാരണവരുമായ അരമന ഗോപാലൻ നായർ അന്തരിച്ചു. റിട്ട. വില്ലേജ് അസിസ്റ്റന്റായിരുന്നു.ഭാര്യ: പരേതയായ ശാരദ. മക്കൾ: സുനിൽ (എക്സ്.മിലിറ്ററി, എഫ്സിഐ നീലേശ്വരം), നിഷ, ഷീജ (മുൻ ബാസ്ക്കറ്റ്ബോൾ സംസ്ഥാന താരം). മരുമക്കൾ: പ്രീത (അന്നൂർ),പ്രേമരാജൻ (രാമന്തളി) പി.ഗോപാലകൃഷ്ണൻ (ബാസ്ക്കറ്റ്ബോൾ മുൻ സംസ്ഥാന ക്യാപ്റ്റൻ, റിട്ട. കെഎസ്ഇബി). സഹോദരങ്ങൾ: എ വി നാരായണൻ നായർ, പരേതരായ ലക്ഷ്മി അമ്മ, മാധവി അമ്മ.

No comments