പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും, ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കോളംകുളത്തെ നീതു
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും, ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കോളംകുളത്തെ നീതു കെ നാടിനു അഭിമാനമായി മാറി. കോളംകുളത്തെ വി കെ നാരായണന്റെയും പരേതനായ കെ ബീനയുടെയും മകൾ ആണ്. അപർണ, നിത്യ എന്നിവർ സഹോദരിമാർ ആണ്. സഹോദരി അപർണയും കോമേഴ്‌സ് വിഷയത്തിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും 2വർഷം മുൻപ് ഡോക്ടറേറ്റ് നേടിയിരുന്നു. മുൻ അധ്യാപകൻ കുടി ആയിരുന്ന സിപിഎം ബിരിക്കുളം ലോക്കൽ കമ്മിറ്റി അംഗം കുടി ആയ വി കെ നാരായണെന്റെ കുടുംബം അങ്ങനെ ഇരട്ട ഡോക്ടറേറ്റ് നേട്ടത്തിലുടെ കോളംകുളം നാടിനു അഭിമാനം ആയിരിക്കുകയാണ്
No comments