നീലേശ്വരം ഓർച്ച ശാഖ മുസ്ലിംലീഗിന്റെ കീഴിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കമായി.
നീലേശ്വരം ഓർച്ച ശാഖ മുസ്ലിംലീഗിന്റെ കീഴിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കമായി. മുൻസിപ്പൽ
മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.എം. കുട്ടി ഹാജി ഉൽഘാടനം ചെയ്തു. മുസ്തഫ മാട്ടുമ്മൽ സ്വാഗതം പറഞ്ഞു. ടി.ഫുഹാദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട് മുഖ്യപ്രഭാഷണം നടത്തി. റഫീക്ക് കോട്ടപ്പുറം, നുറുദ്ധീൻ ഹാജി, കുഞ്ഞഹമ്മദ് ഹാജി, ശം ശുദ്ധീൻ ഓർച്ച, ജലീൽ മാവിലാടം, ഗഫൂർ ഹാജി, നിസാർ എൽ.ബി ഇസ്മായിൽ: പി.സി ഇസ്മായിൽ, പി.എം എച്ച് ജസീർ നടുവിൽ പള്ളി എന്നിവർ പ്രസംഗിച്ചു. അബൂബക്കർ.ടി നന്ദി പറഞ്ഞു.
No comments