Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരയോഗാംഗം എൻ വി സുജാതയുടെ മകൾക്ക് എൻ എസ് എസിന്റെ വിവാഹ ധനസഹായം കൈമാറി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ എസ് എസ് കരയോഗം അംഗം എൻ വി സുജാതയുടെ മകൾ അർച്ചന വിജയന് നായർ സർവീസ് സൊസൈറ്റിയിൽ നിന്ന് ലഭിച്ച വിവാഹ ധനസഹായം കൈമാറി.
പടിഞ്ഞാറ്റംകൊഴുവൽ കരയോഗം പ്രസിഡന്റ് പി. കുഞ്ഞിരാമൻ നായർ തുക കൈമാറി. കരയോഗം സെക്രട്ടറി കെ.എം ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് എം മധുസൂദനൻ, പി രാഘവൻ നായർ, എം പങ്കജാക്ഷി, യമുന കെ നായർ, കെ ഗംഗാധരൻ നായർ, കെ വി പീതാംബരൻ, മനോഹരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.

No comments