കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ എ പൂക്കുഞ്ഞ്, കൃഷ്ണൻ കക്കാണത്ത് അനുസ്മരണം നാളെ നടത്തും. രാവിലെ 10. 30 ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. സമിതി നേതാക്കൾ സംബന്ധിക്കും.
No comments