Breaking News

ബസ് യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയുടെ സ്വർണമാല നഷ്ടപ്പെട്ടു.

ബസ് യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയുടെ സ്വർണമാല നഷ്ടപ്പെട്ടു.
കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥിനിയുടെ ഒന്നര പവൻ വരുന്ന മാലയാണ് ഇന്നു രാവിലെ നഷ്ടപ്പെട്ടത്. രാവിലെ 9. 40 ന് നീലേശ്വരത്തു നിന്ന് പരപ്പയ്ക്ക് പോകുന്ന കസിൻസ് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. വിവരം കിട്ടുന്നവർ നീലേശ്വരം പോലീസ് സ്‌റ്റേഷനിലോ 9447738271, 9947315186 എന്നീ നമ്പറുകളിലോ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

No comments