Breaking News

കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്

കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്സ് ( സീനിയർ ), മാത്തമാറ്റിക്സ് (സീനിയർ) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യയയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടി ഫിക്കറ്റുകൾ സഹിതം 24/01/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി സ്കൂൾ ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

No comments