സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിൽ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഹയർസെക്കന്ററി സ്കൂൾ ടീം എ ഗ്രേഡ് നേടി.
സാധിക, സായിലക്ഷ്മി, ദുർഗ, ശ്രീലക്ഷ്മി, തൻവി, അമന്യ, അൻഷിക എന്നിവരാണ് വൃന്ദവാദ്യം അവതരിപ്പിച്ചത്. ഗണേഷ് നീലേശ്വരം, ശ്രീജിത്ത് നീലേശ്വരം, ഹർഷകുമാർ കാഞ്ഞങ്ങാട്, രജീഷ് നീലേശ്വരം എന്നിവരായിരുന്നു പരിശീലകർ.
സംസ്ഥാന സ്കൂൾ കലോത്സവം: ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യത്തിൽ ലിറ്റിൽ ഫ്ലവർ സ്കൂളിന് എ ഗ്രേഡ്
Reviewed by test
on
January 07, 2025
Rating: 5
No comments