Breaking News

സംസ്ഥാന സ്കൂൾ കലോത്സവം: ഹൈസ്കൂൾ വിഭാഗം സംസ്‌കൃതം സംഘഗാനം രാജാസ് ഹയർ സെക്കന്ററി സ്കൂൾ ടീമിന് എ ഗ്രേഡ്

തിരുവനന്തപുരത്തു നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്‌കൃതം സംഘഗാന മത്സരത്തിൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ ടീം എ ഗ്രേഡ് നേടി. അമേയ, നവനീത, ശ്രീലയ, പഞ്ചമി കൃഷ്ണ, പാർവ്വതി, ഐശ്വര്യ, വിസ്മയ എന്നിവരാണ് ടീം അംഗങ്ങൾ. ജയൻ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ഇവർ സംഘഗാനം പരിശീലിച്ചത്.

No comments