നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായന ശാല & ഗ്രന്ഥാലയം. സാകേതം വൃദ്ധ സാധന കേന്ദ്രംഅന്തേവാസികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റു.
നിലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായന ശാല & ഗ്രന്ഥാലയം. സാകേതം വൃദ്ധ സാധന കേന്ദ്രംഅന്തേവാസികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റു. മുതിർന് അംഗംപള്ളിപ്പുറം മാധവൻ കേക്കു മുറിച്ച് ഉൽഘടനം ചെയ്തു. കെ.കെ.സത്യനാരായണൻ, ഇ.വി. കൃഷ്ണൻ, പി.വി.സിദ്ധാർത്ഥൻ, കൃഷ്ണകുമാർ, കെ. വിജ യചന്ദ്രൻ, പി.കെ നാരായണൻ, വി വി രമേശൻ എന്നിവർ സംബന്ധിച്ചു
No comments