Breaking News

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീലേശ്വരത്തെ ആർ. ഗൗരി ലക്ഷ്മി എ ഗ്രേഡ് നേടി.

തിരുവനന്തപുരത്ത് തുടങ്ങിയ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ആർ. ഗൗരി ലക്ഷ്മി എ ഗ്രേഡ് നേടി.
ഹയർ സെക്കന്ററി വിഭാഗം ഭരതനാട്യ മത്സരത്തിലാണ് എ ഗ്രേഡ് നേടിയത്.

No comments