ചായ്യോത്ത് തൊട്ടിക്ക് കുട്ടിക്കുന്നുമ്മൽ കുഞ്ഞിപ്പെണ്ണ് (86) അന്തരിച്ചു.
ചായ്യോത്ത് തൊട്ടിക്ക് കുട്ടിക്കുന്നുമ്മൽ കുഞ്ഞിപ്പെണ്ണ് (86) അന്തരിച്ചു. ഭർത്താവ് പരേതനായ എൻ. അമ്പാടി. മക്കൾ: രാജൻ, രമണി കുണ്ടാരം, സുമതി മുങ്ങത്ത്, കെ. ബേബി (സി. പി.ഐ.എംകുണ്ടാരം ബ്രാഞ്ച് അംഗം) ജയൻ, സുരേന്ദ്രൻ, പരേതനായ രാഘവൻ. മരുമക്കൾ: വിനീത (സി.പി.ഐ.എം ചായ്യോം വെസ്റ്റ് ബ്രാഞ്ച് അംഗം) രവി കുണ്ടാരം, രാജൻ മുങ്ങത്ത്, മധു കുണ്ടാരം, ധന്യ (സി.പി.ഐ.എം ചായ്യോ വെസ്റ്റ് ബ്രാഞ്ച് അംഗം) അശ്വതി നീലായി. സഹോദരങ്ങൾ: അമ്പൂഞ്ഞി, നാരായണൻ (ഇരുവരും കൂവ്വാറ്റി) പരേതരായ പാറു, കല്യാണി.
No comments