സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർസെക്കന്ററി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ ടീം എ ഗ്രേഡ് നേടി.പി.പി.ഗംഗ, പ്രിയക. പി.കുമാർ, സമൃത സുധാകരൻ, സൂര്യനന്ദ ശ്രീജിത്ത്, നന്ദന കൃഷ്ണ, എസ്.വൈഗ, ശിഖ സന്തോഷ്, ഐശ്വര്യ മുകേഷ്, പി. ഹൃദ്യ, ശിവവിദ്യ എന്നിവരാണ് വേദിയിലെത്തിയത്. മനുവായിരുന്നു പരിശീലകൻ.
No comments