Breaking News

പടന്നക്കാട് കാർഷിക കോളേജിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

പടന്നക്കാട് കാർഷിക കോളേജിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോളേജ് ഡീൻ ഡോ.ടി.സജിതാ റാണി ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപക- അനധ്യാപക അംഗങ്ങൾ, ഫാം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിനു ശേഷം റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ചു വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കോളേജിൽ സംഘടിപ്പിച്ചു.

No comments