Breaking News

വ്യാപാരി നേതാവ് നീലേശ്വരത്തെ ടി എ റഹീമിന്റെ വസതി മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാർശച്ചു

അന്തരിച്ച വ്യാപാരി നേതാവ് നീലേശ്വരത്തെ ടി എ റഹിമിന്റെ വസതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര സന്ദർശിച്ചു.
സമിതി മുൻ ജില്ലാ ട്രഷററും നീലേശ്വരം യൂനിറ്റ് പ്രസിഡന്റും ആയിരുന്നു ടി എ റഹീം. സമിതി സംസ്ഥാന ട്രഷറർ ദേവരാജൻ, ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശെരീഫ്, നീലേശ്വരം യൂനിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി ഹംസ പാലക്കി, മർച്ചന്റ്‌സ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ സത്യകുമാർ, നീലേശ്വരം യൂനിറ്റ് വൈസ് പ്രസിഡന്റുമാരായ എം ജയറാം, സി വി പ്രകാശൻ പരിപ്പുവട, ട്രഷറർ എം. മുഹമ്മദ് അശ്‌റഫ് കല്ലായി, ശംസു ഇതൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
...........

No comments