ചായ്യോം - കാരി മൂലയിലെ കല്യാണി (90) അന്തരിച്ചു. ഭർത്താവ് പതേനായ മാധവൻ ആചാരി. (പൂവാലം കൈ), മക്കൾ - ബാലകൃഷ്ണൻ, രമണി (കാരിമൂല), മരുമക്കൾ, സുശീല, പരേതനായ ശംഭു ആചാരി. സഹോദരങ്ങൾ: രാജു, ലക്ഷ്മി, (നീലേശ്വരം) ലീല, പരേതയായ മാണി.
No comments