Breaking News

യൂത്ത് ബാസ്‌കറ്റ്‌ബോൾ: ജില്ലാ ടീം തിര ഞ്ഞെടുപ്പ് ജ നു.24 ന്

ഫെബ്രുവരി 7 മുതൽ 9 വരെ തൃശൂർ കുന്നംകുളത്ത് നടക്കുന്ന 41-ാമത് സ്റ്റേറ്റ് യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ജനുവരി 24 ന് തിരഞ്ഞെടുക്കും.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമിന്റെ തിരഞ്ഞെടുപ്പ് 24 ന് വൈകന്നേരം 4 30ന് പടന്നക്കാട് നെഹ്‌റു കോളേജിലാണ്. 2009 നോ അതിനു ശേഷമോ ജനിച്ചവർക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും കോപ്പി സഹിതം പങ്കെടുക്കാം. സ്‌പോർട്‌സ് യൂനിഫോമിലാണ് സെലക്ഷൻ ട്രയൽസിന് എത്തേണ്ടതെന്ന് കെ ഡി ബി എ സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 7907975025,9961281960

No comments