Breaking News

നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻമേരി വർക്കി (90) അന്തരിച്ചു.

നീലേശ്വരം സെന്റ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻമേരി വർക്കി (90) അന്തരിച്ചു. എറണാകുളം ചുണങ്ങംവേലി പരേതരായ മാഞ്ഞൂരാൻ ചാക്കോ വർക്കിയുടെയും ത്രേസ്യാമ്മയുടെയും മകളാണ്. സെക്കന്തരാബാദ്, താർണക്ക, ഏലൂര്, നെടുതവോൾ, അരുവങ്കാട്, ചെങ്കൽപ്പെട്ട്, ആയൂർ, മാനാശേരി, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ അധ്യാപിക, സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ എം.വി. സേവ്യർ, എം.വി. ചാക്കോ, ത്രേസ്യാമ്മ, സിസ്റ്റർ ജോസഫ് (ഒ.സി.ഡി.), എം.വി. ആന്റണി. സംസ്‌കാരം നാളെ രാവിലെ 10.30-ന് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ.

No comments