Breaking News

നീലേശ്വരം പുതുക്കൈ ചൂട്ടുവത്തെ മഠത്തിൽ കുഞ്ഞിവീട്ടിൽ ലക്ഷ്മി അമ്മ (80) അന്തരിച്ചു

നീലേശ്വരം പുതുക്കൈ ചൂട്ടുവത്തെ മഠത്തിൽ കുഞ്ഞിവീട്ടിൽ ലക്ഷ്മി അമ്മ (80) അന്തരിച്ചു. പരേതരായ ഐക്കോടൻ തായത്ത്‌ വീട്ടിൽ കൃഷ്ണൻ നായരുടെയും മഠത്തിൽ പാർവതിഅമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ഐക്കോടൻ ചൂട്ടുവത്തിൽ കൃഷ്ണൻ നായർ.
മക്കൾ -കുഞ്ഞികൃഷ്ണൻ (പുതുക്കൈ എൻ എസ് കരയോഗം സെക്രട്ടറി)
രാധ, ലീല, ശശികുമാർ,
അനിതകുമാരി മരുമക്കൾ .
ശശികുമാർ. (ചീമേനി )രൂപ (അന്നൂർ) സുനിൽകുമാർ. (പുല്ലൂർ ), എ. പി. രമേശൻ( ചെറുവത്തൂർ ).

No comments