നീലേശ്വരം കരുവാച്ചേരിയിലെ തൈവച്ചവളപ്പിൽ അച്ചു (78) അന്തരിച്ചു
നീലേശ്വരം കരുവാച്ചേരിയിലെ തൈവച്ചവളപ്പിൽ അച്ചു (78) അന്തരിച്ചു ഭാര്യ ജാനകി മക്കൾ പി.വിനോദ് (കള്ള് ഷാപ്പ് തൊഴിലാളി, നീലേശ്വരം ) പി.അനൂപ് (ഇ.കെ. ടവ്വർ നീലേശ്വരം) മരുമക്കൾ: സജിത കരുവാച്ചേരി , രമ്യ മുണ്ടേമ്മാട് സഹോദരങ്ങൾ ടി.വി. രാഘവൻ, ടി.വി. ജാനു (ഓരി) പരേതരായ തൈവച്ചവളപ്പിൽ അമ്പു, മീനാക്ഷി, കുഞ്ഞിക്കണ്ണൻ.
No comments