നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി.ശാന്തയുടെ ഭർത്താവ് പൊടോത്തുരുത്തിയിലെ പുളുക്കൂൽ കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. മക്കൾ: ടി വി സുരേഷ് ബാബു, ദിലീപ്, രൂപേഷ് (വിമുക്തഭടൻ). മരുമക്കൾ: അതുല്യ (അധ്യാപിക), നിഷിത, അർച്ചന (ഫാർമസിസ്റ്റ്, ജനകീയാരോഗ്യ കേന്ദ്രം, കാര്യങ്കോട്). സഹോദരങ്ങൾ: നാരായണി, പരേതനായ അമ്പു.
No comments