ഗൾഫിൽ വാഹനാപകടത്തിൽ മരിച്ച മോനാച്ച സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
മോനാച്ചയിലെ കെ ബിജു (45) വാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് അപകടമുണ്ടായത്. മകന്റെ പിറന്നാളിന് ഒരു മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. എ വി കൃഷ്ണന്റെയും രാഗിണിയുടെയും മകനാണ്. ഭാര്യ: പ്രസീദ. മക്കൾ: നന്ദകിഷോർ, നിയ കൃഷ്ണൻ. സഹോദരങ്ങൾ: മുരളി, നവീൻ.
ഗൾഫിൽ വാഹനാപകടത്തിൽ മരിച്ച മോനാച്ച സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
Reviewed by test
on
January 03, 2025
Rating: 5
No comments