Breaking News

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ചുനാഥ അഡിഗ (70)അന്തരിച്ചു.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ചുനാഥ അഡിഗ (70)
അന്തരിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു.
പത്തായിരത്തിൽ പരം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. നിലവിൽ കൊല്ലൂർ മൂകാംബിക
ക്ഷേത്രത്തിലെ മുഖ്യ അർച്ചകനായ നിത്യാനന്ദ അഡിഗ മകനാണ്.മകൾ ദാക്ഷായണി,ഭാര്യ: മംഗള ഗൗരി.

No comments