ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ. ഗിരിജ (68) അന്തരിച്ചു.
ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ. ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ ലേഖകൻ, ബിജെപി ജില്ലാ കമ്മറ്റി അംഗം, വിശ്വകർമ്മ സമുദായം എരോൽ ഗ്രാമക്കമ്മറ്റി വൈസ് പ്രസിഡന്റ്), ദേവിദാസ് . വൈ ( ലാബ് ടെക്നീഷ്യൻ കാസർകോട്), ശിവദാസ്. വൈ (ഐഎസ്ആർഒ തിരുവനന്തപുരം). മരുമക്കൾ: നാരായണൻ എരമം( കൃഷി ഓഫീസർ), വിഷ്ണുപ്രിയ. ടി വി (കമ്പല്ലൂർ ), ഹരിത. എം വി (രജിസ്ട്രാർ ഓഫീസ് പഴയങ്ങാടി), ജിസ്മ. ഇ.പി(കൂമുള്ളി, കൊയിലാണ്ടി ). സഹോദരങ്ങൾ: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം ) , രവി പാടിക്കാനം, രമണി (പയ്യന്നൂർ) പരേതരായ ഗോപാലൻ ആചാരി (പാലിച്ചിയെടുക്കം), ഗംഗാധരൻ ആചാരി ( രാജൻ) ചന്ദ്രപുരം
No comments