മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസിൽ അഡീഷനൽ സ്ലീപ്പർ കോച്ച്
മംഗളൂരു സെൻട്രലിൽ നിന്ന് ജനുവരി മൂന്ന്, ആറ് തീയതികളിൽ തിരുവനന്തപുരം സെൻട്രലിലേക്ക് പുറപ്പെടുന്ന നമ്പർ 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിലും ജനുവരി രണ്ടിനും അഞ്ചിനും തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരു സെൻട്രലിലേക്ക് പുറപ്പെടുന്ന തിരുവന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ എക്‌സ്പ്രസിലും ഓരോ അഡീഷനൽ സ്ലീപ്പർ കോച്ചുകൾ അനുവദിച്ചതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ പി ആർ ഒ ബി ദേവനന്ദനം അറിയിച്ചു.
No comments