നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ ബേത്തൂർ ശാരദ (48) അന്തരിച്ചു.
നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ ബേത്തൂർ ശാരദ (48) അന്തരിച്ചു. പരേതരായ ചെർക്കള പാടിയിലെ കാമലോൻ കുഞ്ഞമ്പു നായരുടേയും കുറ്റിക്കോൽ കരിഞ്ചയത്തെ ബേത്തൂർ കാർത്ത്യായണി അമ്മയുടേയും മകളാണ്. ഭർത്താവ് : വി കെ കുഞ്ഞിരാമൻ.
മക്കൾ: ഐശ്വര്യ, അനശ്വര ( ഫാർമസിസ്റ്റ് സഞ്ജീവനി ആശുപത്രി, മാവുങ്കാൽ) അഭിഷേക്.
മരുമകൻ: ഷിജിത്ത് മധുരംകൈ.
No comments