കാസര്‍കോട് | 2025 ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാത്ത കാര്‍ഡ് ഉടമകള്‍ യ്‌ക്കകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിതരണത്തിനാവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ ലഭ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
No comments