സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 25 ന് കാഞ്ഞങ്ങാട്ട് മാധ്യമ സെമിനാർ നടത്തും.
വൈകിട്ട് നാലിന് നടക്കുന്ന സെമിനാറിൽ എം വി ശ്രേയാംസ് കുമാർ, എം വി നികേഷ് കുമാർ, പി സരിൻ തുടങ്ങിയവർ സംബന്ധിക്കും. ഫെബ്രുവരി 5, 6, 7 തീയതികളിൽ കാഞ്ഞങ്ങാട്ടാണ് ജില്ലാ സമ്മേളനം.
No comments