Breaking News

നീലേശ്വരം സപ്ലൈകോ പീപ്പിൾസ് ബസാറിൽ ജനുവരി 21 മുതൽ 23 വരെ വിൽപനയില്ല

നീലേശ്വരം സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഇടക്കാല സ്റ്റോക്കെടുപ്പ് ഉളളതിനാൽ ജനുവരി 21 മുതൽ 23 വരെ വിൽപന ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

No comments